Babar Azam named ICC ODI Cricketer of the Year, Mohammad Rizwan Named Men's T20 Cricketer of the Year <br />ICCയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിന്. ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക് ആധിപത്യം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മികച്ച ടി20 ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് പാക് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ മുഹമ്മദ് റിസ്വാന്‍ കരസ്ഥമാക്കിയിരുന്നു. <br /> <br />